09:24pm 07 November 2026
NEWS
ചെങ്ങന്നൂർ കണ്ണാട്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സിംഗപ്പൂരിൽ നിര്യാതനായി
05/09/2026  07:17 PM IST
nila
ചെങ്ങന്നൂർ കണ്ണാട്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സിംഗപ്പൂരിൽ നിര്യാതനായി

 

ചെങ്ങന്നൂർ : കണ്ണാട്ട്ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, കണ്ണാട്ട് ഹൗസിൽ
തോമസ് കണ്ണാട്ട്
(സുരേഷ്. 66 )
സിംഗപ്പൂരിൽ
നിര്യാതനായി.
സംസ്കാരം
പിന്നീട്.
 ഭാര്യ: സൂസൻ
തോമസ് (വടക്കേത്തലക്കൽ പോളച്ചിറക്കൽ കുടുംബാംഗം) മക്കൾ:
സുബിൻ കെ.
തോമസ്, പരേതയായ 
 സുജിന കെ തോമസ്.
മരുമകൾ:
സോണിയ സുബിൻ
സഹോദരങ്ങൾ :
തോമസ് ഡാനിയേൽ(സന്തോഷ്‌),സ്വീറ്റി സാം.
പരേതനായ തോമസ് മാത്യു(ബാബുസാൻ )

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img